Saurav Kumar, a Class X student, is an ardent fan of Dhoni and decided to reach Mumbai to watch him in action by faking his kidnapping story all the way from Jharkhand. <br /> ഐപിഎൽ മൽസരത്തിനിടെ ഷാരൂഖ് ഖാൻ സിവയെ കണ്ടു. സിവയ്ക്കൊപ്പമുളള ഷാരൂഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചെന്നൈയിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുളള മൽസരം കാണാൻ എത്തിയപ്പോഴാണ് കുഞ്ഞു സിവയെ ഷാരൂഖ് ഖാൻ കണ്ടത്. <br />#MSDhoni #CSK #IPL2018